companies are rising air fair
കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍ വര്‍ദ്ധന. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി ഇപ്പോഴത്തേതിന്റെ നാലിരട്ടിയിലേറെയാണ് വിമാനക്കമ്ബനികള്‍ കൂട്ടിയത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന കണക്കിലെടുത്താണ് യാത്രാക്കൂലി കൂട്ടിയിരിക്കുന്നത്.